കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്ക് പടിഞ്ഞാറ് പണ്ടാരതുരുത്ത് ഗ്രാമത്തിൽ അതിപുരാതനവും ഐതീഹ്യപ്രസിദ്ധവുമായ ശ്രീ മൂക്കുംപുഴ ദേവിക്ഷേത്രം ഭക്തജനങ്ങൾക്ക് ആകെ അഭയവും ആശ്രയവുമായി സ്ഥിതിചെയ്യുന്നു.
നൈസർഗ്ഗീകമായ ചൈതന്യം സ്വയം ജ്യോതിപ്പിക്കുന്നതും അഷ്ടൈശ്വര്യങ്ങളും വിഭാവനം ചെയ്യുന്നതുമായ വൈശിഷ്ട്യമായ ബിംബം തന്നെയാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധിക്കും നിലനിൽപ്പിനും ആധാരം.
ശ്രീമൂക്കുംപുഴ ദേവിക്ഷേത്രത്തിലെ 1195-ാം മാണ്ടത്തെ മകരഭരണി മഹോത്സവം മകരം 10 ചൊവ്വാഴ്ച തുടങ്ങി 19 വ്യാഴാഴ്ച വരെ (2020 ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ) കലശോത്സവമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുകയാണ്.
ക്ഷേത്രത്തിലെ ഉത്സവനോട്ടീസ് ഡൗൺലോഡ് ചെയ്യാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഉത്സവനോട്ടീസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ